വെങ്ങാട് പഞ്ചായത്ത്പടിയിൽ ലോറി നിയന്ത്രണംവിട്ടുമറിഞ്ഞു

നാല് പേർക്ക് പരിക്കേറ്റു

വെങ്ങാട് പഞ്ചായത്ത്പടിയിൽ ലോറി നിയന്ത്രണംവിട്ടുമറിഞ്ഞ്
നാല് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.

%d bloggers like this: