YFC യുടെ നേതൃത്വത്തില്‍ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു.
പതിനൊന്നാം വാർഡിലേക്കുള്ള ഹോമിയോ കോവിഡ് പ്രതിരോധ മരുന്ന് മൂർക്കനാട് ഹോമിയോ ഡിസ്പെൻസറിയിൽ നിന്നും ഏറ്റുവാങ്ങി വിതരണം ചെയ്തു.
വാര്‍ഡ് മെമ്പര്‍ ഷാഹിന യൂസഫലിയുടെ നിര്‍ദ്ദേശ പ്രകാരം
ഇന്നലെയും ഇന്നുമായി ക്ളബ്ബ് പരിസരത്തെ എല്ലാ വീടുകളിലേക്കും RRT അംഗങ്ങളും, YFC മെമ്പേര്‍സും സംയുക്തമായി ഹോമിയോ പ്രതിരോധ മരുന്ന് എത്തിച്ചു.
ക്ളബ്ബ് സെക്രട്ടറി ഇര്‍ശാദ് K, മുഹമ്മദ് മുഹ്സിന്‍ PP,മുഹമ്മദ് ഷഹീന്‍ KP (പപ്പി), ഫവാസ് KT തുടങ്ങിയവര്‍ വിതരണത്തില്‍ പങ്കാളികളായി.