“മൂർക്കനാടിന്റെ പ്രിയ ഡോക്ടർക്ക് വെൽഫെയർ പാർട്ടിയുടെ സ്നേഹാദരം “

MBBS പൂർത്തീകരിച്ച്
ആതുര സേവനമാരംഭിക്കുന്ന
നാടിന്റെ പ്രിയ ഡോക്ടർ
പി.കെ.നൗറിനെ
വെൽഫെയർ പാർട്ടി
മൂർക്കനാട് യൂണിറ്റ്
ആദരിച്ചു.

പടിഞ്ഞാറ്റുംപുറം റബ്‌വ കെയർ&ക്യുയർ ക്ലിനിക്കിൽ വെച്ച് പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് എ.മൊയ്‌ദീൻ മാസ്റ്റർ മെമെന്റോ കൈമാറി.

പി.കെ.വീരാൻ കുട്ടി മാസ്റ്റർ,പി.കെ.മുഹമ്മദ് കുട്ടി മാസ്റ്റർ,പി.കെ.അബ്ദുല്ല, റബ്‌വ ഇക്ബാൽ,പാർട്ടി യൂണിറ്റ് ഭാരവാഹിളായ അബ്ദുന്നാഫി പള്ളിപ്പുറം, സലിം മാസ്റ്റർ, അജ്മൽ ഷഹീൻ എന്നിവർ സന്നിഹിതരായി.

%d bloggers like this: