എസ് എസ് എഫ് പ്രക്ഷോഭം സംഘടിപ്പിച്ചു

മൂർക്കനാട് : അനിയന്ത്രിതമായ പെട്രോൾ വിലക്കയറ്റത്തിനെതിരെ എസ്എസ്എഫ് മൂർക്കനാട് സെക്ടർ പ്രക്ഷോഭം സംഘടിപ്പിച്ചു. സെക്ടർ പരിധിയിലെ വെങ്ങാട് പെട്രോൾ പമ്പിനു മുന്നിൽ കോവിഡ്‌ പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സെക്ടർ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു.

%d bloggers like this: