സമസ്ത സ്ഥാപക ദിനം ആചരിച്ചു
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ
95 ആം സ്ഥാപക ദിന ത്തോടനുബന്ധിച്ച് SKSSF കൊളത്തൂർ തെക്കുംപുറം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്മൃതി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
SKSSF കുളത്തൂർ ക്ലസ്റ്റർ സെക്രട്ടറി സുൽഫിക്കർ അസ്ഹരിയുടെ അധ്യക്ഷതയിൽ
Dr. ടി സാലിം ഫൈസി കൊളത്തൂർ പതാക ഉയർത്തുകയും ദുആ നേതൃത്വം നൽകുകയും ചെയ്തു.
SYS യൂണിറ്റ് സെക്രട്ടറി അബൂബക്കർ മുസ്‌ലിയാർ, SKSSF യൂണിറ്റ് സെക്രട്ടറി സുഹൈബ്, ട്രഷറർ റിൻഷാദ്, വിഖായ ആക്ടീവ് അംഗം അനീസ്, വിഖായ സെക്രട്ടറി സാദിഖ്,മുസ്‌ഫിർ,സൈനുദ്ധീൻ ബദ് രി, ജലീൽ മൗലവി,സൈതലവി മൗലവി എന്നിവർ പങ്കെടുത്തു.