മരണപ്പെട്ടു

മൂർക്കനാട് പഴയപളളി മഹല്ലിൽ പൊട്ടച്ചോലയിൽ താമസിച്ചിരുന്ന പൊട്ടച്ചോല (കണിയറാവ് ) മുഹമ്മദ് എന്നവർ മരണപ്പെട്ടു. ഖബറടക്കം നാളെ (21-9-21) രാവിലെ 8 മണിക്ക് മൂർക്കനാട് പഴയ പള്ളി ഖബറിസ്ഥാനിൽ നടത്തപ്പെടുന്നതാണ്

%d bloggers like this: