എം.എസ് സി മറൈൻ ബയോളജിയിൽ ഒന്നാം റാങ്ക് നേടി അഭിമാനമായി മാറിയ ടി.എം നയന ക്ക് വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റിയുടെ സ്നേഹോപഹാരം

കേരള യൂണിവേഴ്സ്റ്റിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ നിന്ന് എം.എസ് സി മറൈൻ ബയോളജിയിൽ ഒന്നാം റാങ്ക് നേടി അഭിമാനമായി മാറിയ ടി.എം നയന ക്ക് വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റിയുടെ സ്നേഹോപഹാരം നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ നൽകി .വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി ,ഡിവിഷൻ കൗൺസിലർ ഫൈസൽ തങ്ങൾ ,സാജിദ ടീച്ചർ കൗൺസിലർ എന്നിവർ സംബന്ധിച്ചു
തൊഴുവാനൂർ ടി.എം പരമേശ്വരൻ നമ്പൂതിരിയുടെയും സുനന്ദ യുടെയും മകളാണ് നയന

%d bloggers like this: