വട്ടപ്പാറയിൽ ബസ് റോഡിൽ നിന്നും തെന്നിമാറി

ദേശീയ പാതയിൽ വളാഞ്ചേരി വട്ടപ്പാറയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡരികിലേക്ക് തെന്നി മാറി -അപകടത്തിൽ ആർക്കും പരിക്കില്ല.ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം: മഴയെ തുടർന്ന് റോഡിൽ വഴുക്കൽ വന്നതാണ് അപകട കാരണം എന്നറിയുന്നു

%d bloggers like this: