Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCAL

AMLP സ്കൂള്‍ മൂര്‍ക്കനാട് – ഭക്ഷ്യ കിറ്റ് വിതരണം

മൂര്‍ക്കനാട് AMLP സ്കൂളില്‍ പ്രീ പ്രൈമറി മുതല്‍ നാലാം ക്ളാസ് വരെ നിലവില്‍ (2021-22 അദ്ധ്യയന വര്‍ഷത്തില്‍) പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി നല്‍കുന്ന ഭക്ഷ്യ കിറ്റുകള്‍ സ്കൂളില്‍ വിതരണത്തിനെത്തിയിട്ടുണ്ട്.

ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് (30/09/2021 വ്യാഴം) രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12.30 വരെ സ്കൂളില്‍ നടക്കും.

പ്രീ പ്രൈമറി മുതല്‍ നാലാം ക്ളാസ് വരെയുളള ക്ളാസുകളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളിലെത്തി അക്വിറ്റന്‍സ് ഒപ്പിട്ട് കിറ്റ് ഇന്നുതന്നെ തന്നെ കൈപ്പറ്റേണ്ടതാണ്.

ഹെഡ്മാസ്റ്റര്‍
Mob : 9539729599