പ്രമുഖ പണ്ഡിതൻ പി പി എം അലി ഫൈസി കൊടുമുടി(60) മരണപ്പെട്ടു

കൊടുമുടി:
ജം ഇയ്യത്തുൽ ഖുതുബാഹ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, ജംഇയ്യത്തുൽ ഖുതുബാഹ് കുറ്റിപ്പുറം മേഖല പ്രസിഡന്റ്, SMF കുറ്റിപ്പുറം മേഖല പ്രസിഡന്റ്, SMF ഇരിമ്പിളിയം പഞ്ചായത്ത്‌ പ്രസിഡന്റ്, വലിയകുന്ന് സമസ്ത കാര്യാലയം ഉപദേശക സമിതി ചെയർമാൻ, ഇരിമ്പിളിയം മഹല്ല് ഖത്തീബ് തുടങ്ങി നിരവധി സ്ഥാനങ്ങൾ സമസ്തയിൽ വഹിച്ചിട്ടുണ്ട്
കേച്ചേരി, കുണ്ടൂർക്കര, കരിങ്ങാനാട്,മാട്ടായി, കാട്ടിപ്പരുത്തി, കള്ളാടിപ്പറ്റ, നരിപ്പറമ്പ്,ആറ്റൂർ എന്നിവിടങ്ങളിൽ മുദരിസായി സേവനം അനുണ്ഷ്ടിച്ചിട്ടുണ്ട്.മയ്യിത്ത് 8-10-2021(വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് കൊടുമുടി മഹല്ല് ഖബ്ർസ്ഥാനിൽ മറവ് ചെയ്യുന്നതാണ്

%d bloggers like this: