കൊളത്തൂർ പോലീസ്‌ സ്റ്റേഷനിൽ അനുസ്മരണ ദിനം സംഘടിപ്പിച്ചു

കൊളത്തൂർ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ മരണപ്പെട്ട പോലീസ്‌ ,അർദ്ധസൈനിക സേനാഗംങ്ങൾക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ‌കൊളത്തൂർ പോലീസ്‌ സ്റ്റേഷനിൽ അനുസ്മരണ ദിനം ‘സംഘടിപ്പിച്ചു പോലീസിന്റെ commemoration day യുടെ ഭാഗമായാണു കൊളത്തൂർ പോലീസ്‌ സ്റ്റേഷനിൽ ആദരവ്‌ സംഘടിപ്പിച്ചത്‌. കൊളത്തൂർ പോലീസ്‌ ഇൻസ്പെക്ടർ സജിത്തിന്റെ നേതൃത്വത്തിലാണു അനുസ്മരണ ദിനം സംഘടിപ്പിച്ചത്‌. എസ്‌ ഐ ചന്ദ്രൻ , ഉദയകുമാർ , എ എസ്‌ ഐ അഷ്‌ റഫ്‌ , എ എസ്‌ ഐ രാജൻ ,സിവിൽ പോലിസ് ഓഫിസര്മാരായ രഞ്ജിത്ത് രാജ് , ബൈജു , പ്രവീൺ,വിജേഷ്,ശംസുദ്ധീൻ സത്താർ,വിജയൻ താഴെക്കോട്
പ്രിയ ജിത് എന്നിവരും പങ്കെടുത്തു.

%d bloggers like this: