അദ്ധ്യാപക ശാക്തീകരണംആരംഭിച്ചു

എടപ്പലം: സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി എടപ്പലം PTMYHSS-ൽ അദ്ധ്യാപക ശാക്തീകരണ പരിപാടി ആരംഭിച്ചു.
മുഹമ്മദ് ചങ്ങണക്കാട്ടിൽ ( ഹെഡ്മാസ്റ്റർ) പരിപാടി ഉദ്ഘാടനം ചെയ്തു.
സുലൈമാൻ കെ.പി.( SRGകൺവീനർ) സ്വാഗതം പറഞ്ഞു.
പ്രകാശ് മണികണ്ഠൻ (ഐടി കോഡിനേറ്റർ) ക്ലാസിന് നേതൃത്വം നൽകി.
സ്ക്കുളിലെ അദ്ധ്യാപകർ ശാക്തീകരണത്തിൽ പങ്കെടുത്തു.
ടിജിപോൾ നന്ദി പറഞ്ഞു.

അഷ്റഫ്.എഎ കെ

%d bloggers like this: