രക്ഷാകർതൃ ശാക്തികരണം സംഘടിപ്പിച്ചു.

എടപ്പലം: സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി എടപ്പലം PTMYHSS-ൽ പത്താം ക്ലാസിലെ രക്ഷിതാക്കളുടെ ക്ലാസ് പിടിഎയും രക്ഷാകർതൃ ശാക്തീകരണവും കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി മൂന്നു ദിവസങ്ങളിലായി നടന്നു.
പരിപാടിയിൽ മുഹമ്മദ് ചങ്ങണക്കാട്ടിൽ(ഹെഡ്മാസ്റ്റാർ)
മുഖ്യ പ്രഭാഷണം നടത്തി.
സ്ക്കൂൾ തുറന്നു കഴിഞ്ഞാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
സ്ലീബ ജോൺ സ്വാഗതം പറഞ്ഞു.
അഷ്റഫ് എ എൻ കെ, സുലൈമാൻ കെ പി, ടിജിപോൾ ടിപി, തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയിൽ ഗിരിഷ് കുമാർ
(സ്റ്റാഫ് സെക്രട്ടറി) നന്ദിപറഞ്ഞു.

അഷ്‌റഫ്.എഎൻകെ.

%d bloggers like this: