വളാഞ്ചേരി ദീർഘദൂര യാത്രക്കാർക്ക്ആശ്വാസം

വളാഞ്ചേരി ദീർഘദൂര യാത്രക്കാർക്ക്
ആശ്വാസം
കോഴിക്കോട് റോഡിൽ ഇരുഭാഗങ്ങളിലുമായി മാജിക്ക് ക്രിയേഷന്റെ സഹകരണത്തോടെ വളാഞ്ചേരി നഗരസഭ ബസ് കാത്തിരുപ്പ് കേന്ദ്രം സ്ഥാപിച്ചു വളാഞ്ചേരിയിൽ നിന്നും ത്രിശ്ശൂർ കോഴിക്കോട് ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് വലിയ പ്രയോജനമാണ് ഇതിലൂടെ ലഭ്യമായത് കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം MLA ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷനായ ചടങ്ങിൽ വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ് ടി – കെ ആബിദലി പറശ്ശേരി അസൈനാർ പൈങ്കൽ ഹംസ വി പി എം സാലിഹ് വെസ്റ്റേൺ പ്രഭാകരൻ ടി എം പത്മകുമാർ മുഹമ്മദലി നീറ്റുക്കാട്ടിൽ മൂർക്കത്ത് മുസ്തഫ പി പി ഷാഫി സ്ഥിരസമിതി അംഗങ്ങളായ റൂബി ഖാലിദ് ദിപ്തിശൈലേഷ് സി എം റിയാസ് മുജീബ് വാലാസി മാരാത്ത് ഇബ്രാഹിം കൗൺസിലർമാരായ സിദ്ധീഖ് ഹാജി കെവി ഉണ്ണികൃഷ്ണൻ തസ്ലീമ നദിർ നൂർജഹാൻ ശൈലജ പങ്കെടുത്തു 6-11-2021 @ വളാഞ്ചേരി

%d bloggers like this: