ഫാത്തിമതുൽ ജിൻസിയയെ വെൽഫെയർ പാർട്ടി ആദരിച്ചു

കാലിക്കറ്റ് സർവ്വകലാശാല നടത്തിയ ബാച്‌ലർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെൻറ് (BTTM) പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ സി.എം. ഫാത്തിമതുൽ ജിൻസിയയെ വെൽഫെയർ പാർട്ടി മൂർക്കനാട് യൂണിറ്റ് പ്രസിഡന്റ് സലിം മാസ്റ്റർ സെക്രട്ടറി അജ്മൽ ഷഹീന്റെ സാനിധ്യത്തിൽ മെമെന്റോ നൽകി ആദരിച്ചു.

%d bloggers like this: