മൂർക്കനാട് മിൽമയിൽ നിന്ന് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന വിധത്തിൽ വെസ്റ്റ് വെള്ളം പുറത്തേക്കൊഴുക്കിവിട്ടതിനെ തുടർന്ന് പഞ്ചായത്ത് പ്രിസിഡന്റ് രശ്മിയുടെ നേതൃത്വത്തിൽ മിൽമ ഡയറി സന്ദർശിച്ചു

മിൽമയിൽ നിന്നും വെസ്റ്റ് വെള്ളം വരുന്നതുമായി ബന്ധപെട്ടു പരാതിയെ തുടർന്നായിരുന്നു.വെസ്റ്റ് വെള്ളം കെട്ടിക്കിടന്നു വീട്ടുകാർക്ക് നടക്കാൻ ബുദ്ധിമുട്ടായ വഴി കോറി വെസ്റ്റ് ഇട്ട് നിരത്താനും മേലിൽ മിൽമയിൽ നിന്ന് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന വിധത്തിൽ വെസ്റ്റ് വെള്ളം പുറത്തേക്കൊഴുക്കാതിരിക്കാനും ഡയറി അധികൃതരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി…
വൈസ് പ്രസിഡണ്ട് മുനീർ, ബ്ലോക്ക് മെമ്പർ ഷറഫു, മെമ്പർ മാരായ കുഞ്ഞിമുഹമ്മദ്, ഷാഹിന യൂസഫലി തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു…

%d bloggers like this: