വളാഞ്ചേരി സിനാൻ കഞ്ഞി സ്റ്റാൾ ഉടമ ബാവാക്ക അന്തരിച്ചു

വളാഞ്ചേരി: വളാഞ്ചേരിയിലെ പ്രമുഖ ഭക്ഷണശാലയായ സിനാൻ കഞ്ഞി സ്റ്റാൾ ഉടമ ബാവപ്പടി കല്ലിങ്ങപ്പറമ്പിൽ മരക്കാർ എന്ന ബാവാക്ക (86) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവെ ഇന്ന് വൈകീട്ടോടെയായിരുന്നു അന്ത്യം. ഖബറടക്കം ശനിയാഴ്ച രാവിലെ 9 മണിക്ക് കുളമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

%d bloggers like this: