വെങ്ങാട്കരുപറമ്പ് അൻവാറുൽ മദീന അക്കാദമി അഞ്ചാം വാർഷിക സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു

സംഗമത്തിൽ കേരളമുസ്ലിം ജമാഅത്ത് കൊളത്തൂർ സോൺ ജനറൽ സെക്രട്ടറി സൈതലവി സഖാഫി കുരുവമ്പലം 101 അംഗ സ്വാഗത സംഘത്തെ പ്രഖ്യാപിച്ചു.

2022 മെയ് 18, 19 ദിവസങ്ങളിൽ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗ മായി
33 കർമ്മ പദ്ധതികളും ആവിഷ്കരിച്ചു .

അബ്ദുൽ മജീദ് മുസ്ലിയാർ, ഹനീഫ് സഖാഫി ഓണപ്പുട
PK അലി ബാഖവി, അസ്കർ അലി സഖാഫി മൂർക്കനാട്, അബ്ദുസലാം മുസ്ലിയാർ മുർക്കനാട്, MCമുഹമ്മദ് കുട്ടി ബാഖവി Mcഅബ്ദുന്നാസിർ സഅദി, ബഷീർ സഖാഫി ഓണപ്പുട, ഷഫീഖ് സഖാഫി വളപുരം, ഫള്ല് മുഈ നി, നിസാർ നഈമി വെങ്ങാട് പ്രസംഗിച്ചു.

%d bloggers like this: