വേനല്‍ കനത്തു വളാഞ്ചേരി നഗരസഭയിൽ കുടിവെള്ള വിതരണം ആരംഭിച്ചു

വളാഞ്ചേരി: കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് ടാങ്കറുകളിൽ കുടിവെള്ള വിതരണം ആരംഭിച്ചു. കുടിവെള്ള വിതരണം നടത്തുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ട് നിർവ്വഹിച്ചു. മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ അദ്ധ്യക്ഷനായ ചടങ്ങിൽ കൗൺസിലർ ടി.പി.അബ്ദുൽ ഗഫൂർ സ്വാഗതവും പറഞ്ഞു.

%d bloggers like this: