Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCAL

കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചു

തിരുവേഗപ്പുറ പഞ്ചായത്തിലെ പ്രൈമറി ഹെൽത്ത് സെൻററിന് എംഎൽഎ ഫണ്ടിൽ നിർമിക്കുന്ന കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചു. ഒ.പി കെട്ടിടത്തിനും ഹാളിനുമായി 27 ലക്ഷം രൂപയാണ് അനുവദിച്ചതായി എംഎൽഎ മുഹമ്മദ് മുഹസിൻ അറിയിച്ചു.