മൂർക്കനാട് സ്വദേശി അബൂദാബിയിൽ മരണപ്പെട്ടു

മൂർക്കനാട് : കൊവിഡ് -19 ബാധിച്ചു ചികിത്സയിലായിരുന്ന മൂർക്കനാട് പൊട്ടിക്കുഴി പറമ്പിൽ മുസ്തഫ  (49) ഇന്ന് പുലർച്ചെ ആറുമണിക്ക് (ഇന്ത്യൻ സമയം )  അബൂദാബി മുസ്വഫയിൽ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു പറമ്പിൽ  മൊയ്തീൻറെ മകനാണ്   ഉമ്മു ഖുൽസു ആണ്  മാതാവ് ഭാര്യ  ആരിഫ ചെമ്മല   മക്കൾ : ആശിഫ , അൻസാഫ്, മരുമകൻ : സക്കീർ പൈങ്കണ്ണൂർ. കുറച്ചു ദിവസങ്ങളായി  അബൂദാബി മുസ്വഫയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

%d bloggers like this: