ബാങ്കുകളുടെ പ്രവര്‍ത്തന സമയം നാളെ മുതല്‍ സാധാരണനിലയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനസമയം നാളെ മുതല്‍ സാധാരണനിലയിലേക്ക്. രാവിലെ പത്തുമുതല്‍ അഞ്ചു മണി വരെ പ്രവര്‍ത്തിക്കും.
ഇതു സംബന്ധിച്ച്‌ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് സമിതി സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തി പുതിയ അഡ്‌വൈസറി പുറത്തിറക്കി. കോവിഡ്‌ കണ്ടെയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകളുടെ പ്രവര്‍ത്തനസമയം.

%d bloggers like this: