പ്രവാസികളെ വ്യാഴാഴ്ച്ച മുതല്‍ നാട്ടിലെത്തിക്കും; ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍ നല്‍കണം

ന്യൂഡൽഹി : പ്രവാസികളെ മേയ് ഏഴു മുതൽ ഘട്ടം ഘട്ടമായി നാട്ടിലെത്തിച്ചു തുടങ്ങാൻ തീരുമാനം. ടിക്കറ്റ് ചാർജ് പ്രവാസികൾ തന്നെ നൽകണം.

ഏതു രാജ്യത്തുനിന്നാണോ കപ്പലിലോ വിമാനത്തിലോ കയറുന്നത് അവിടെ വെച്ചു തന്നെ അവരുടെ പൂർണ പരിശോധന നടത്തും. കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ.

ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ വിവിധ സംസ്ഥാനങ്ങളിൽ സജ്ജമാക്കിയ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസം ക്വാറന്റൈനിൽ കഴിയണം. കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരിക

%d bloggers like this: