തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ കോഴിക്കോട് വിമാനത്താവളം സജ്ജം
തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സജ്ജം..മുന്നൊരുക്കങ്ങള്‍ എം പി മാരായ പി.കെ.കുഞ്ഞാലിക്കുട്ടി , ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരും , പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ , ജില്ലാ കലക്ടർ , എന്നിവർ വിലയിരുത്തി