കമ്മ്യൂണിറ്റി കിച്ചണിലേക്ക് കുടുംബശ്രീ പ്രവർത്തകർ സഹായം നൽകി

വെങ്ങാട് : ലോക്ക് ഡൗൺ കാലത്ത് ആരും പട്ടിണിയാകരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മൂർക്കനാട് പഞ്ചായത്ത് കമ്മ്യുണിറ്റി കിച്ചണിലേക്ക് പഞ്ചായത്തിലെ 15 ആം വാർഡ്‌ കുടുംബശ്രീ പ്രവർത്തകർ 2 ദിവസത്തെ ഭക്ഷണം സ്പോൺസർ ചെയ്തു.
ഭക്ഷണത്തിനുള്ള തുക കുടുംബശ്രീ പ്രധിനിധി ഗീത , പാർവ്വതി എന്നിവരിൽ നിന്നും വാർഡ് മെമ്പർ സൈനുദ്ധീൻ മാസ്റ്റർ ഏറ്റു വാങ്ങി

%d bloggers like this: