പട്ടാമ്പി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും റെയിൽവെ സ്റ്റേഷനിലേക്കുള്ള വഴി റെയിൽവേ അധികൃതർ അടച്ചു.

പട്ടാമ്പി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും റെയിൽവെ സ്റ്റേഷനിലേക്കുള്ള വഴി റെയിൽവേ അധികൃതർ അടച്ചു. ഇതിനെതിരെ പ്രതിഷേധവുമായി നഗരസഭാ കൗൺസിലർമാരും നാട്ടുകാരും രംഗത്തെത്തിയതിനെ തുടർന്ന് താൽക്കാലികമായി പണി നിർത്തി വെച്ചു

%d bloggers like this: