അപകട ഭീഷണിയിൽ ഇലക്ട്രിക് പോസ്റ്റ്

മൂർകനാട് : കാളിയാർകുളം കാലങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഇരുമ്പ് പോസ്റ്റ് തുരുമ്പ് പിടിച്ച് എത് നിമിഷവും നിലംപൊത്താൻ തയ്യാറായി അപകടഭീഷണിയിൽ നിക്കുന്നു
ഇത് എത്രയും പെട്ടെന്ന് മാറ്റിസ്ഥാപിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് നാട്ടുകാർ അവശ്യ പെടുന്നു മൂർക്കനാട് പഞ്ചായത്തിലെ നല്ലരീതിയിൽ ഇടവേള കൃഷി നടക്കുന്ന ഒരു സ്ഥലമാമായതിനാൽ ഈ പ്രദേശങ്ങളിലെ കർഷകർക്ക് പ്രത്യകിച്ച് ഭയമുളവാക്കുന്നുണ്ട് ഈ കാലവർഷത്തിൻ മുന്നോടിയായെങ്കിലും മാറ്റി സ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകർ

%d bloggers like this: