അമിതവൈദ്യുതി ചാർജ്ജ് മുസ്ലിം ലീഗ്‌ നിവേദനം നൽകി

പൊതു ജനങ്ങളുടെ മേൽ അമിതവൈദ്യുതി ചാർജ്ജ് ചുമത്തി പാവപ്പെട്ടവരെ കൊള്ളയടിക്കുന്ന വൈദ്യുതി വകുപ്പിൻ്റെ തെറ്റായ തീരുമാനം പുനപരിശോധിക്കണമെന്ന് മൂർക്കനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. സഹൽ തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ: വി.മൂസക്കുട്ടി, കെ.പി.ഹംസ മാസ്റ്റർ, എം.ടി, ഹംസ മാസ്റ്റർ, കെ.സക്കീർ ,കെ.ബാപ്പു, കെ.ടി.എ കാദർ പങ്കെടുത്തു.
കൊളത്തൂർ KSE B സെക്ഷൻ അസി.എഞ്ചിനീയർക്ക് നിവേദനം സമർപ്പിച്ചു.

%d bloggers like this: