ഖുർആൻ പാരായണത്തിൽ വലിയ പറമ്പൻ മുഹമ്മദ്‌ ഷാനിദിനു ഒന്നാം സ്ഥാനം

കൊളത്തൂർ :കൊളത്തൂർ മേഖല SKSBV യും SKSSF കൊളത്തൂർ ക്ലസ്റ്ററും നടത്തിയ ഖുർആൻ പാരായണ മത്സരങ്ങളിൽ ഒന്നാം സ്ഥാനം പലകപ്പറമ്പിലെ ഷാനിദ് വി പി നേടി.പലകപ്പറമ്പ്‌ ശാഖ നൽകുന്ന ക്യാഷ് അവാർഡ് ശാഖ പ്രസിഡന്റ്‌ സയ്യിദ് ജാബിർ തങ്ങൾ കൈമാറി

%d bloggers like this: