Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALANEWS

ശക്തമായ കാറ്റിനുംമഴക്കും സാധ്യത

തി​രു​വ​ന​ന്ത​പു​രം: ശക്ത​മായ കാറ്റി​ന് സാധ്യതയുള്ളതിനാൽ കേ​രള തീരങ്ങളിലും ക​ന്യാ​കു​മാരി, ലക്ഷ​ദ്വീ​പ്, മാല​ദ്വീ​പ് പ്രദേശങ്ങളിലും മ​ത്സ്യ​ത്തൊഴിലാളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് കേന്ദ്ര കാലാവ​സ്ഥ വ​കുപ്പ്
അറിയി​ച്ചു.ഇടി​മി​ന്ന​ലോ​ടു​കൂടിയ മ​ഴ സംസ്ഥാ​ന​ത്തിന്റെ വിവിധയിടങ്ങളിൽ
അടുത്ത അഞ്ച്ദിവസവും തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാ​ത്തല​ത്തി​ൽ മേയ് 14ന് ആലപ്പു​ഴ, എറണാ​കുളം, ഇടുക്കി ജില്ല​ക​ളിലും 15ന് ​കൊ​ല്ലം, പത്തനംതിട്ട, കോ​ട്ടയം, ഇടുക്കി ജില്ല​ക​ളിലും യെ​ല്ലോ അലർ​ട്ട്പ്ര​
ഖ്യാ​പി​ച്ചു.
ഒറ്റ​പ്പെ​ട്ടയിടങ്ങളിൽ 24 മ​ണി
ക്കൂ​ റിൽ 64.5 മി.​മീറ്റർ മുതൽ
115.5 മി.​മീറ്റർവ​രെ ശക്ത​മായ മ​ഴയുണ്ടാ​കു​മെ​ന്നാ​ണ് പ്ര​വ​ച​നം.