മുണ്ടുമ്മൽ കുന്ന് കുടിവെള്ള വിതരണം ഉടൻ പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നിൽപ് സമരം സംഘടിപ്പിച്ചു

മൂർക്കനാട് പഞ്ചായത്തിൽ
മുടങ്ങിക്കിടക്കുന്ന മുണ്ടുമ്മൽ കുന്ന് കുടിവെള്ള വിതരണം ഉടൻ പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് മൂർക്കനാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ
മൂർക്കനാട് പഞ്ചായത്ത് മുസ്ലിം ലീഗ്
നിൽപ് സമരം സംഘടിപ്പിച്ചു

%d bloggers like this: