ആയിരം രൂപ ധനസഹായം

കോവിഡ് സാമ്പത്തിക പാക്കേജിന്റെ  ഭാഗമായി ധനസഹായമോ പെൻഷനോ ലഭിക്കാത്തവർക്ക് സംസ്ഥാന സർക്കാറിന്റെ 1000 രൂപ ധനസഹായം. വിതരണം വ്യാഴാഴ്ച മുതൽ സഹകരണ ബാങ്കുകൾ വഴി .ഗുണഭോക്താക്കളുടെ ലിസ്റ്റ് ബുധനാഴ്ച റേഷൻ കടയിൽ പ്രസിദ്ധീകരിക്കും.  ഇന്ന് ഒട്ടുമിക്ക പത്രത്തിലും PRD നൽകിയ ഈ കുറിപ്പ് ഉണ്ടാകും. ധനസഹായം ലഭിച്ചിട്ടില്ലാത്തവർ സത്യപ്രസ്താവന നൽകാനായി  ഈ കുറിപ്പ് സൂക്ഷിച്ചു വെക്കുക.  അർഹതയുളള ആർക്കും ലഭിക്കാതെ പോകരുത്. അറിയിപ്പ് കൈമാറുക

%d bloggers like this: