വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ കോൺഗ്രസ്‌ സമരം

മൂർക്കനാട് ‌: പരമ്പരഗത തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക.ഓട്ടോ ടാക്സി തൊഴിലാളികൾക്ക് ധനാശ്വാസം പ്രഖ്യാപിക്കുക.
കാർഷിക കടം എഴുതിത്തള്ളുക.
കർഷകർക്കും അസംഘടിത തൊഴിലാളികൾക്കും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക
മത്സ്യതൊഴിലാളികൾക്കും മറ്റു മേഖലകളിലെ സാധാരണ ജീവനക്കാർക്കും
പ്രത്യേക ധനസഹായവും ആനുകൂല്യവും പ്രഖ്യാപിക്കുക.അമിത വൈദ്യുതി ബില്ല്ഒഴിവാക്കികൊടുക്കുക

എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു
KPCC ആഹ്വാനപ്രകാരം മൂർക്കനാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോൺഗ്രസ്‌ സമരം…….

UDF ചെയർമാൻ റെനി എബ്രഹാം
ഉദ്‌ഘാടനം ചെയ്തു.. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് ഇസ്ഹാഖ് അധ്യക്ഷം വഹിച്ചു…..

കോൺഗ്രസ് ജനറൽ സെക്രട്ടറി ഷഫീഖ് കൊളത്തൂർ, കെജെ ജോസഫ്, വേലായുധൻ EP, സുബ്രമണ്യൻ C തുടങ്ങിയവർ സമരത്തിൽ സംബന്ധിച്ചു..

%d bloggers like this: