മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹുണ്ടിക പണം കൈമാറി

മുതുതല എ.യു.പി സ്കൂളിൽ അഞ്ചാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും വിദ്യാർത്ഥിനികളായ തൻസിഹ റാബിയ, സൻഹ റാബിയ എന്നിവരാണ് കോവിഡ് പ്രതിരോധത്തിന് ഊർജ്ജം പകരാൻ മുന്നോട്ടുവന്നത്. ഹുണ്ടികയിൽ നിക്ഷേപിച്ച പണം എംഎൽഎ മുഹമ്മദ് മുഹ്സിന് കൈമാറി. ശങ്കരമംഗലത്ത് നടുവളപ്പിൽ വീട്ടിൽ മുജീബിന്റെയും ആസിയയുടെയും മക്കളാണ് ഇരുവരും.

%d bloggers like this: