മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26ന് തുടങ്ങും

കോവിഡ് കാരണം മാറ്റിവെച്ച എസ്.എസ്.എല്‍.സി പരീക്ഷയുടെ പുതിയ തീയതി ആയി.ഈ മാസം 26നാണ് കണക്ക് പരീക്ഷ. 27ന് ഫിസിക്സിന്‍റേയും 28ന് കെമിസ്ട്രിയുടേയും പരീക്ഷ നടക്കും.ഉച്ചക്ക് ശേഷമാണ് പരീക്ഷ. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളും 26ന് തുടങ്ങും.

%d bloggers like this: