കുറുപ്പത്താലിൽ വാഹനാപകടം; ബൈക്ക്‌ യാത്രികൻ മരണപ്പെട്ടു

കൊളത്തൂർ:ഇന്ന് രാവിലെ കുറുപ്പത്താലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പടിഞ്ഞാറെകുളമ്പ് പാറപ്പുറം സ്വദേശിയായ കുഞ്ഞാനു(60) മരണപെട്ടു

%d bloggers like this: