പി ടി എം വൈ എച്ച് എസ് എസ് എടപ്പലം :സ്കൂൾ അഡ്മിഷൻ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കുന്നു

ബഹു:കേരള മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് കോവിഡ് – 19 യുടെ മാർഗ്ഗ നിർദ്ദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി 8, 9, 10 ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ തിങ്കളാഴ്ച്ച (18-05-2020) മുതൽ ആരംഭിക്കുന്നതാണ്.
തിങ്കളാഴ്ച്ച മുതലുളള പ്രവൃത്തി ദിവസങ്ങളിൽ സ്കൂളിൽ നേരിട്ടു വന്നോ ഓൺലൈൻ വഴിയോ അഡ്മിഷനെടുക്കാവുന്നതാണ്.

  1. ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർ സ്കൂളിൽ ടി സി ഉൾപ്പെടെയുള്ള രേഖകളുമായി വരേണ്ട ദിവസം ,
    അഡ്മിഷനുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ എന്നിവ
    രജിസ്റ്റർ ചെയ്യുമ്പോൾ കൊടുക്കുന്ന ഫോൺ നമ്പറിൽ അറിയിക്കുന്നതാണ്.
  2. മലയാളം / ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ഉണ്ടായിരിക്കും.
  3. ഒന്നാം ഭാഷയായി മലയാളം – സംസ്കൃതം – അറബി- ഉറുദു എന്നിവ തെരെഞ്ഞെടുക്കാം.

4 സ്കൗട്ട് & ഗൈഡ്സ് – ജെ ആർ സി – ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ യൂണിറ്റുകൾ സ്കൂളിൽ ഉണ്ട് .

👇 ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്ന തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://forms.gle/Z2BneZNJ6YRXrmZE9

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക –

9446655026

9446789007

90489 12579

9562423322

സ്കൂൾ ബസ് റൂട്ടുകൾ അറിയുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://docs.google.com/document/d/1fbwYU_nJ7vK4WQ0BMQTKAuO7__60Jed7FroDIajCy2Q/edit?usp=sharing

%d bloggers like this: