കവിത ക്ലബ് വെങ്ങാട് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു


വെങ്ങാട് : വെങ്ങാടിന്റെ നാമം കേരാളമാകെ ഉയർത്തിയ വടം വലിയുടെ രാജാക്കന്മാർ കവിത വെങ്ങാട് ലോക്ക് ഡൗൺ മൂലം കഷ്ടതയുനുഭവിക്കുന്നവർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. വെങ്ങാട് പള്ളിപ്പടി മേഖലയിൽ പച്ചക്കറികളും പലവ്യജ്ഞങ്ങളും അടങ്ങിയ 425 കിറ്റുകളാണ് വിതരണം ചെയ്തത്.

%d bloggers like this: