വെള്ളിയാങ്കല്ല് തടയണയില്‍ ജലനിരപ്പ് കൂടിയതിനാല്‍ തടയണയുടെ ആറ് ഷട്ടറുകള്‍ ഭാഗികമായി 10 സെ.മീ വീതം തുറന്നിട്ടുണ്ട്.

പുഴയില്‍ ഇറങ്ങുന്നവരും ഇരുകരയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് തൃത്താല പോലീസ് വെള്ളിയാങ്കല്ല് ഇറിഗേഷന്‍ അധികൃതര്‍ അറിയിച്ചു.

%d bloggers like this: