കൊളത്തൂർ പള്ളിയാൽ കൊളമ്പ് ഉരുണിയേങ്ങൽ ഇബ്രാഹിം(60)എന്നവർ മരണപ്പെട്ടു

കൊളത്തൂർ പള്ളിയാൽ കൊളമ്പ് ഉരുണിയേങ്ങൽ ഇബ്രാഹിം(60)എന്നവർ മരണപ്പെട്ടു…. ഒരു വർഷം മുമ്പ് കൊളത്തൂർ നടന്ന ബൈക്കപകടത്തിൽ ചികിത്സയിലായിരുന്നു..

സിപിഎം മുൻബ്രാഞ്ച് ഭാരവാഹിയും, എടരിക്കോട് സ്പിന്നിങ്മിൽ (പൊതുമേഖല)മുൻ ജീവനക്കാരനുമാ യിരുന്നു..!
ഭാര്യ സുലൈഖ, മക്കൾ ആബിദ,ആരിഫ,ആസിഫ്, ഹാരിസ് ഇരുവരും(UAE), മരുമക്കൾ റഫീഖ് മൂച്ചിക്കൂടൻ കൂരാച്ചിപ്പടി, ആഷിക് താഴെക്കോട്.

%d bloggers like this: