തൂതപുഴയില്‍ മണല്‍ തിട്ടകള്‍ തട്ടി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാകുന്നതിനുള്ള നടപടികള്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു

തിരുവേഗപ്പുറ തൂതപുഴയില്‍ മണല്‍ തിട്ടകള്‍ തട്ടി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാകുന്നതിനുള്ള നടപടികള്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. എം.എല്‍.എയും പഞ്ചായത്ത് അധികൃതരും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് നടപടികള്‍ വിലയിരുത്തി.

%d bloggers like this: