Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALANEWS

ഈദുല്‍ ഫിത്തര്‍ ഞായറാഴ്ച

കോഴിക്കോട്: ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശനിയാഴ്ച റംസാൻ 30 പൂർത്തിയാക്കി ഞായറാഴ്ച ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.പെരുന്നാൾ നിസ്കാരം വീട്ടിൽ തന്നെ നടത്തണമെന്നും ആഘോഷങ്ങൾ പരിമിതപ്പെടുത്തണമെന്നും ഖാസിമാർ ആവശ്യപ്പെട്ടിട്ടുണ്ട്.