വടക്കുംപുറം പുറം മിനിമാസ്റ്റ് ലൈറ്റ് കണ്ണടച്ചു – നേരെയാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് CPIM പരാതി നല്‍കി
മൂര്‍ക്കനാട് : മങ്കട MLA ടിഎ അഹമ്മദ് കബീറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂര്‍ക്കനാട് വടക്കുംപുറത്ത് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് രണ്ടാഴ്ചയായി കത്തുന്നില്ലെന്ന് പരാതി. മിനിമാസ്റ്റ് ലൈറ്റ് ശരിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് CPIM വടക്കുംപുറം ബ്രാഞ്ച് പഞ്ചായത്ത് സെക്രട്ടിക്ക് പരാതി നല്‍കി.