കട്ടുപ്പാറയിൽ നാളെ ഗതാഗതനിയന്ത്രണം

കട്ടുപ്പാറ: നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാനപാതയിലെ കട്ടുപ്പാറ വളവിലെ റോഡ് തകർച്ചക്ക് പരിഹാരമായി റോഡിൽ അലങ്കാര കട്ടകൾ പതിക്കുന്നതിൻറെ ഭാഗമായി നാളെ (28-05-2020, വ്യാഴാഴ്ച) ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ആയതിനാൽ പട്ടാമ്പി ഭാഗത്ത്‌ നിന്നും വരുന്ന വാഹനങ്ങൾ മില്ലുംപടിയിൽ നിന്നും മല റോഡ് വഴിയും പെരിന്തൽമണ്ണ ഭാഗത്ത്‌ നിന്നും വരുന്ന വാഹനങ്ങൾ മലറോഡ് നിന്നും മില്ലും പടി വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു

%d bloggers like this: