അഖിലകേരള നാടൻപാട്ട് മൽസരത്തിൽ വെങ്ങാട് സ്വദേശിക്ക് രണ്ടാം സ്ഥാനം

കുറ്റിപ്പുറം സാക്ഷരതമിഷൻ നടത്തിയ അഖിലകേരള നാടൻപാട്ട് മൽസരത്തിൽ മലപ്പുറത്തിന് വേണ്ടി മൽസരിച്ച് പ്രേംകുമാർ രണ്ടാം സ്ഥാനം കരസ്ഥമാക്കി
30 പേർ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥനം സുബിഷ പാലക്കാടും മൂന്നാംസ്ഥനം രജിത തിരുവനന്തപുരവും കരസ്ഥമാക്കി

%d bloggers like this: