Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

നാനൂറോളം അതിഥി തൊഴിലാളികൾ കൊളത്തൂരിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക്‌ മടങ്ങും

നാനൂറോളം അതിഥി തൊഴിലാളികൾ കൊളത്തൂരിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക്‌ മടങ്ങും

വൈകീട്ട്‌ 6 മണിക്ക്‌ തിരൂരിൽ നിന്നാണു ട്രെയിൻ. 4 പഞ്ചായത്തിൽ വിവിധയിടങ്ങളിൽ ജോലി ചെയ്യുന്നവരാണു ഇവർ