Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷതൈ നട്ടുപിടിപ്പിക്കുകയും ശുചീകരണ പ്രവർത്തനം നടത്തുകയും ചെയ്തു

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പൊട്ടിക്കുഴി വടക്കുംപുറം കിഴക്കുംപുറം പൂഴിപ്പറ്റ ഭാഗങ്ങളിൽ മുസ്ലിം യൂത്ത് ലീഗ് എം എസ് എഫ് പ്രവർത്തകർ മുതിർന്ന ലീഗ് നേതാക്കളുടെ സാനിദ്ധ്യത്തിൽ വൃക്ഷതൈ നട്ടുപിടിപ്പിക്കുകയും ശുചീകരണ പ്രവർത്തനം നടത്തുകയും ചെയ്തു