നാളേക്കൊരു തണൽ എസ് എസ് എഫ് പരിസ്ഥിതി സാക്ഷരത സാമയികത്തിനു തുടക്കം
Lമൂർക്കനാട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാളേക്കൊരു തണൽ എന്ന ശീർഷകത്തിൽ എസ് എസ് എഫ് മൂർക്കനാട് സെക്ടർ പരിസ്ഥിതി സാക്ഷരത സാമയികം ആചരിച്ചു.മൂർക്കനാട് സെക്ടർ തല ഉദ്ഘാടനം മൂർക്കനാട് സർക്കിൾ കേരളാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അലി ബഖവി ഉസ്താദ് നിർവഹിച്ചു. ക്യാമ്പയിന്റ ഭാഗമായി 100 ഓളം വൃക്ഷത്തൈകളാണ് നടുന്നത് ഉദ്ഘാടന ചടങ്ങിൽ സെക്ടർ പ്രസിഡന്റ് റാഷിദ് അഹ്സനി , സെക്രട്ടറിയേറ്റ് അംഗം ഫള്ലുൽ ആബിദ് മുഈനി ., റഷാദ് pk എന്നിവർ സംബന്ധിച്ചു.