കൽപകഞ്ചേരി സ്വദേശിക്ക് കോവിഡ്; പഞ്ചായത്ത് ഭാഗികമായി അടച്ചിടും

പുത്തനത്താണി : കൽപകഞ്ചേരി പഞ്ചായത്തിൽ മാമ്പ്ര സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.മുൻകരുതൽ നടപടികളുടെ ഭാഗമായി കൽപകഞ്ചേരി പഞ്ചായത്ത് ഭാഗികമായി അടച്ചിടും വാർഡ് 12 പൂർണ്ണമായും അടച്ചിടും 7,10,11,13 വാർഡുകൾ ഭാഗികമായി അടച്ചിടും പത്ത് സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കും

%d bloggers like this: