moorkanad history
MOORKANAD NEWS

നാടിന് കരുതലായി YFC യുടെ കുടിവെള്ള വിതരണം
മൂര്‍ക്കനാട് മേജര്‍ കുടിവെള്ള പദ്ധതിക്ക് നേരിട്ട താല്‍ക്കാലി പ്രതിസന്ധിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെട്ട് YFC. കുടിവെള്ള വിതരണവുമായി YFC കര്‍മ്മരംഗത്ത് സജീവമായതോടെ മേഖലയിലെ ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരമായി. മുന്ന്

ബ്രദേഴ്സ് ഹയർ സെക്കൻററി സ്കൂൾ മാവണ്ടിയൂരിന് അഭിമാനമായി അഭിജിത്ത്
എടയൂർമാവണ്ടിയൂർ: പുതിയ ശാസ്ത്ര ആശയങ്ങളുടെ പ്രായോഗിക സാധ്യതകൾ മുന്നോട്ടുവക്കുന്നതിനും പുതിയ സംരഭകത്വ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും അഖിലേന്ത്യാതലത്തിൽ നടക്കുന്ന ഇൻസ്പയർ അവാർഡിനർഹനായ അഭിജിത്ത് ബ്രദേഴ്സ് ഹയർ സെക്കൻററി സ്കൂൾ

സ്ഥിതി ഗൗരവകരം..!!
മൂര്‍ക്കനാട് അതി തീവ്ര വ്യാപനത്തിലേക്ക്….!!!?
പരിശോധിക്കപ്പെടുന്ന മൂന്നില്‍ ഒരാള്‍ പോസറ്റീവ് ആകുന്ന ഗൗരവതരമായ സ്ഥിതി വിശേഷണത്തിലൂടെ കടന്ന് പോകുമ്പോള്‍ മൂര്‍ക്കനാടും രോഗ വ്യാപന ഭീതിയിലേക്ക്. അഭൂത പൂര്‍വ്വമായ തിരക്കാണ് മൂര്‍ക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു, ഒരാഴ്ചയ്ക്കിടെ ആറു രൂപയുടെ വർധന
കൊച്ചി : സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് ആറുരൂപയോളം വില വർധിച്ചു. പൊടുന്നനെ ഇത്രയും വില ഉയരുന്നത് സമീപകാല ചരിത്രത്തിൽ ആദ്യമാണ്. മഴ തുടരുന്നതും കുട്ടനാട്ടിലും

വളാഞ്ചേരി ദീർഘദൂര യാത്രക്കാർക്ക്ആശ്വാസം
വളാഞ്ചേരി ദീർഘദൂര യാത്രക്കാർക്ക്ആശ്വാസംകോഴിക്കോട് റോഡിൽ ഇരുഭാഗങ്ങളിലുമായി മാജിക്ക് ക്രിയേഷന്റെ സഹകരണത്തോടെ വളാഞ്ചേരി നഗരസഭ ബസ് കാത്തിരുപ്പ് കേന്ദ്രം സ്ഥാപിച്ചു വളാഞ്ചേരിയിൽ നിന്നും ത്രിശ്ശൂർ കോഴിക്കോട് ഭാഗങ്ങളിലേക്ക് യാത്ര

മധുരം നല്‍കി YFC, മനം നിറഞ്ഞ് കുരുന്നുകള്‍
കോവിഡിന് ശേഷം തുറന്ന സ്കൂളുകളില്‍ വസന്തം നിറച്ച് കുരുന്നുകള്‍ വീണ്ടും അക്ഷരങ്ങള്‍ അറിയാന്‍ തുടങ്ങുകയാണ്-ഇയ്യക്കാട് LP സ്കൂളില്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് മധുരം നല്‍കിയാണ് YFC കുരുന്നുകളെ എതിരേറ്റത്. നേരത്തെ

എടപ്പലം സ്കൂൾപ്രവേശനോത്സവപൊലിമയിൽ..!
എടപ്പലം: PTMYHSS-ൽപുതിയ അദ്ധ്യയനവർഷത്തെകോവിഡാനന്തര പ്രവേശനോത്സവം കേരള പിറവിദിനമായ ഇന്ന്നവംബർ 1ന് കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി നടന്നു.കേരള പിറവിയും കോവിഡാനന്തര പ്രവേശനോത്സവവും ഒരേ ദിവസമാണന്നത് ഏറെ സന്തോഷകരം.രക്ഷിതാക്കൾക്കും കുട്ടികൾക്കും മനസ്സുനിറയെ

രക്ഷാകർതൃ ശാക്തികരണം സംഘടിപ്പിച്ചു.
എടപ്പലം: സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി എടപ്പലം PTMYHSS-ൽ പത്താം ക്ലാസിലെ രക്ഷിതാക്കളുടെ ക്ലാസ് പിടിഎയും രക്ഷാകർതൃ ശാക്തീകരണവും കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി മൂന്നു ദിവസങ്ങളിലായി നടന്നു.പരിപാടിയിൽ മുഹമ്മദ് ചങ്ങണക്കാട്ടിൽ(ഹെഡ്മാസ്റ്റാർ)മുഖ്യ

അദ്ധ്യാപക ശാക്തീകരണംആരംഭിച്ചു
എടപ്പലം: സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി എടപ്പലം PTMYHSS-ൽ അദ്ധ്യാപക ശാക്തീകരണ പരിപാടി ആരംഭിച്ചു.മുഹമ്മദ് ചങ്ങണക്കാട്ടിൽ ( ഹെഡ്മാസ്റ്റർ) പരിപാടി ഉദ്ഘാടനം ചെയ്തു.സുലൈമാൻ കെ.പി.( SRGകൺവീനർ) സ്വാഗതം പറഞ്ഞു.പ്രകാശ്

കൊളത്തൂർ പോലീസ് സ്റ്റേഷനിൽ അനുസ്മരണ ദിനം സംഘടിപ്പിച്ചു
കൊളത്തൂർ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ മരണപ്പെട്ട പോലീസ് ,അർദ്ധസൈനിക സേനാഗംങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കൊളത്തൂർ പോലീസ് സ്റ്റേഷനിൽ അനുസ്മരണ ദിനം ‘സംഘടിപ്പിച്ചു പോലീസിന്റെ commemoration day യുടെ

സ്ക്കൂൾ ശുചീകരണംനടത്തി.
എടപ്പലം: PTMYHSS-ൽ സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി ശുചീകരണം നടത്തി.ബഹു: വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബിഗിരിജ പരിപാടി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് ചങ്ങണക്കാട്ടിൽ (ഹെഡ്മാസ്റ്റർ) സ്വാഗതം പറഞ്ഞു.നാരായണദാസ് (PTA പ്രസി)
കുറ്റിപ്പുറത്തു ലോഡ്‌ജിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
കുറ്റിപ്പുറത്തു ലോഡ്‌ജിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.കണ്ടെത്തിയ മൃതുദേഹത്തിന്മൂന്ന് ദിവസം പഴക്കം ഉണ്ടെന്നാണ് നിഗമനം.ലോഡ്ജിന്റെ പരിസരത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.കുറ്റിപ്പുറം CI ശശീന്ദ്രൻ

മാധ്യമ പ്രവർത്തകനെതിരെ വധഭീഷണി; മീഡിയ ക്ലബ് പ്രതിഷേധിച്ചു.
കുറ്റിപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സെറീന്‍’ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെ ഉയര്‍ന്ന പരാതികള്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മീഡിയാ ക്ലബ് വളാഞ്ചേരി ഭാരവാഹിയും സ്വലേ ന്യൂസ് മലപ്പുറം ജില്ലാ ബ്യൂറോ

പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂർക്കനാട് സ്വദേശിക്ക് പൊള്ളലേറ്റു
മൂർക്കനാട് : അടിവസ്ത്രത്തിലെ പോക്കറ്റിൽ വെച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു.മൂർക്കനാട് പൊട്ടിക്കുഴി സ്വദേശി പൂന്തോട്ടത്തിൽ ശിഹാബുദ്ദീൻ (31) ൻ്റെ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്.ഇന്നലെ വൈകുന്നേരം

ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ മറുപടി സന്ദേശം ലഭിച്ചതിന്റെ ആഹ്ലാദത്തിൽ ഒരു വീട്ടമ്മ.
ഒട്ടും നിനച്ചിരിക്കാത്ത നേരത്താണ് പട്ടാമ്പി കൊടലൂർ സ്വദേശി ആയിഷ ഷമീറിന് ന്യൂസിലാൻ്റ് പ്രധാനമന്ത്രി ജസീന്തയുടെ മറുപടി സന്ദേശം ലഭിച്ചത്. സ്ത്രീശാക്തീകരണ വിഷയത്തിൽ ആയിഷയുടെ അഭിപ്രായങ്ങൾ ശരിവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി

വായനദിനത്തില്‍ ഹോം ലൈബ്രറി ഒരുക്കി വിദ്യാര്‍ത്ഥികള്‍
വായനദിനത്തില്‍ വായന പരിപോഷിപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ ഹോം ലൈബ്രറി ഒരുക്കി മൂര്‍ക്കനാട് AMLP സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ വീടുകളിലും ഹോം ലൈബ്രറി സജ്ജമാക്കുകയും അതുവഴി നിത്യവായന

“മൂർക്കനാടിന്റെ പ്രിയ ഡോക്ടർക്ക് വെൽഫെയർ പാർട്ടിയുടെ സ്നേഹാദരം “
MBBS പൂർത്തീകരിച്ച്ആതുര സേവനമാരംഭിക്കുന്നനാടിന്റെ പ്രിയ ഡോക്ടർപി.കെ.നൗറിനെവെൽഫെയർ പാർട്ടിമൂർക്കനാട് യൂണിറ്റ്ആദരിച്ചു. പടിഞ്ഞാറ്റുംപുറം റബ്‌വ കെയർ&ക്യുയർ ക്ലിനിക്കിൽ വെച്ച് പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് എ.മൊയ്‌ദീൻ മാസ്റ്റർ മെമെന്റോ കൈമാറി. പി.കെ.വീരാൻ

പോത്തുള്ളിച്ചിറ പാലം (വിസിബി കം ബ്രിഡ്ജ് ) ടെണ്ടർ നടപടിയിലേക്ക്
വെങ്ങാട് : അപകടാവസ്ഥയിൽ ആയിരുന്ന വെങ്ങാട് ചെമ്മലശ്ശേരി റോഡിലെ പോത്തുള്ളിച്ചിറ പാലം പുതുക്കി പണിയണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരം ആയിരിക്കുന്നു.വർഷങ്ങളുടെ പഴക്കമുള്ള പാലം അപകടാവസ്ഥയിലായ തും പാലത്തിന്റെ
കുരുവമ്പലം മുസ്ലിംലീഗ് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.
കുരുവമ്പലം: കുരുവമ്പലം മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരുവമ്പലം പ്രദേശത്തെ വീടുകളിൽ പെരുന്നാൾ ദിവസത്തേക്ക് ആവശ്യമായ ഭക്ഷ്യ വിഭവങ്ങളടങ്ങിയ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.കോവിഡ് വ്യാപനം ശക്തമായതിനാൽ സർക്കാറിൻ്റെയും

പട്ടാമ്പി പോലീസ് സ്റ്റേഷനിലെ 11 പേർക്ക് കോവിഡ്
പട്ടാമ്പി: പട്ടാമ്പി പോലീസ് സ്റ്റേഷനിലെ 11 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിൽ നാല് എസ്.ഐ.മാരും ഏഴ് സി.പി.ഒ.മാരും ഉൾപ്പെടുന്നു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായിരുന്നവർക്കാണ് കോവിഡ്

മൂർക്കനാട് പഞ്ചായത്ത് പൂർണ്ണമായും കണ്ടെയിൻമെന്റ് സോൺ ആക്കി
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മൂർക്കനാട് പഞ്ചായത്ത് പൂർണമായും കണ്ടെയിൻമെന്റ് സോൺ ആക്കി.മങ്കട ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളും കണ്ടെയിൻമെന്റ് സോൺ ആക്കിയിട്ടുണ്ട് കണ്ടെയിൻമെന്റ് സോണിൽ നിന്ന് അകത്തേക്കും

SYS സാന്ത്വനം Able village ഉൽഘാടനം ചെയ്തു
ഇരു കാലുകളുമില്ലാത്ത വിദ്യാർത്ഥിക്ക് ഇലക്ട്രോണിക് വീൽ ചെയർസമ്മാനിച്ചു. കേരള മുസ്‌ലിം ജമാഅത്ത് മൂർക്കനാട് സർക്കിൾ കമ്മിറ്റി ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന able village പദ്ധതിയുടെ ഭാഗമായാണ് ശ്രദ്ധേയമായ

വളാഞ്ചേരിയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്
വളാഞ്ചേരിയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്; പെൺകുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിമലപ്പുറം വളാഞ്ചേരിയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. പെൺകുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം വീടിന് സമീപത്ത്

കേരള സർവകലാശാലയിൽ നിന്ന് സുവോളജിയിൽപി.എച്ച്.ഡി നേടിയഡോ:വി.ദിനേഷിന്വെൽഫെയർ പാർട്ടിമൂർക്കനാട് യൂണിറ്റിന്റെസ്നേഹോപഹാരം.
കേരള സർവകലാശാലയിൽ നിന്ന് സുവോളജിയിൽപി.എച്ച്.ഡി നേടിയഡോ:വി.ദിനേഷിന്വെൽഫെയർ പാർട്ടിമൂർക്കനാട് യൂണിറ്റിന്റെസ്നേഹോപഹാരം. മാതാവ് വി. നീലി, പാർട്ടി യൂണിറ്റ് ഭാരവാഹികളായ പള്ളിപ്പുറത്ത് ഹമീദ്, സലിം മാസ്റ്റർ, എ. അജ്മൽ ഷഹീൻ

റോഡിന് ‘തടസമായി’ പാലത്തിന്റെ കൈവരി
മൂർക്കനാട്-എടപ്പലം പാലത്തിന് കാഴ്ചപ്പാടില്ലാതെ കൈവരി പണിതപ്പോൾ നാടിന് നഷ്ടമായത് നൂറ്റാണ്ടു പഴക്കമുള്ള പൊതുവഴി. കല്ലുവെട്ടുകുഴി -പൂഴിപ്പൊറ്റ -കിഴ്‌മുറി ഭാഗത്തുള്ളവർക്ക് പാലത്തിലെത്താനുള്ള എളുപ്പവഴിയാണ് കൈവരിയുടെ അവസാന തൂണിൽ തടഞ്ഞു

ആധുനിക ഇന്ത്യയുടെ ശില്പിയും കുട്ടികളുടെ കൂട്ടുകാരനുംചാച്ചാജി..!
നവംബർ14 ശിശുദിനം.സ്ക്കൂളുകൾ തുറന്നിരുന്നെങ്കിൽഇന്ന് ശിശുദിനത്തിൻ്റെ പൊലിമ ഒന്നുകൂടി കൂടുമായിരുന്നു. കോവിഡ് 19യുടെ നീരാളിപ്പിടുത്തത്തിൽ നിന്നും നാമിന്ന് അതിജീവനത്തിൻ്റെ പാതയിലാണ്. ഇപ്രാവശ്യത്തെ ശിശുദിനത്തിൻ്റെ കാലിക പ്രസക്തിയിലൂടെ നമുക്കൊന്നു പിച്ചവെക്കാം.റോസാപ്പൂക്കളെ

എം..ബി. എസ്. പ്രവേശനം നേടിയ എ. അൻഷിദക്ക് വിന്നേഴ്സ് ക്ലബ്ബിന്റെ സ്നേഹാദരം
എം.ബി.ബി.എസ് പ്രവേശനം നേടി മൂർക്കനാടിന്റെ അഭിമാനമായഎ.അൻഷിദക്കുള്ളവിന്നേഴ്സ് ക്ലബിന്റെ മെമെന്റോ നാടിന്റെ പ്രിയ ഡോക്ടർ എ.കെ. നൗഷാദലി കൈമാറി. അൻഷിദയെ അനുമോദിക്കുന്നതോടൊപ്പം തുടർപഠനത്തിനുള്ള മാർഗ നിർദേശങ്ങളും നൽകി. ക്ലബ്

എ എം എൽ പി സ്‌കൂൾ മൂർക്കനാട് – സ്‌കൂൾ തല ഡിജിറ്റൽ – ഹൈ ടെക് പ്രഖ്യാപനംപൊതു വിദ്യാഭ്യാസ മേഖലയിൽ ഹൈ ടെക് ക്ലാസ് റൂമുകളും ഹൈ ടെക് ലാബുകളും സജീകരിച്ച് കേരളം സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മൂർക്കനാട് എ എം എൽ പി സ്‌കൂളിൽ സ്‌കൂൾ തല ഡിജിറ്റൽ – ഹൈ ടെക് പ്രഖ്യാപനവും പ്രൈമറി ഹൈ ടെക് പദ്ധതി പ്രകാരം വിദ്യാലയത്തിന് ലഭിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് സജ്ജീകരിച്ച ഹൈ ടെക് ലാബിന്റെ ഉദ്‌ഘാടനവും ഗ്രാമ പഞ്ചായത്ത് മെമ്പർ വി സുന്ദരൻ നിർവ്വഹിച്ചു.

“എന്റെ കേരളംഹൈടെക് ആയി “
എടപ്പലം: കേരളം വിദ്യാഭ്യാസരംഗത്ത് സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായതിന്റെ പ്രഖ്യാപനം ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമെന്ന പദവി കേരളത്തിനു ലഭ്യമായിരിക്കുകയാണ്.പൊതു വിദ്യഭാസ

മൂർക്കനാട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് കോവിഡ് മോണിറ്ററിംഗ് സമിതി തീരുമാനങ്ങൾ.
▪️ നിലവില്‍ ക്വാറന്റൈനിലുളള ആളുകള്‍ പുറത്തിറങ്ങാന്‍ പാടുളളതല്ല. ▪️ പുതുതായി കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം ഉണ്ടായിട്ടുളളവര്‍ കോറന്റൈനില്‍ പ്രവേശിക്കണം. ▪️ അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ മറ്റു

ഓഗ്മെന്റഡ് റിയാലിറ്റി ക്ളാസുകളിലൂടെ പൊതുവിദ്യാഭ്യാസത്തിന്റെ കീര്‍ത്തി ലോക ശ്രദ്ധയില്‍ എത്തിച്ച ശ്യാം മാസ്റ്ററെ മൂർക്കനാട് YFC ക്ലബ് ഭാരവാഹികൾ അനുമോദിച്ചു.
മൂര്‍ക്കനാട് : ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാധ്യതകള്‍ ഉള്‍പ്പെടുത്തി സ്കൂളിലെ ഓണ്‍ലൈന്‍ ക്ളാസുകള്‍ തയ്യാറാക്കി പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും എത്തിച്ച മൂര്‍ക്കനാട് AEMAUP സ്കുള്‍

NMMS സ്കോളർഷിപ് നേടിയ എടപ്പലം PTMYHSS വിദ്യാർത്ഥിനി എം.കെ.ശ്രീനന്ദനയെ കേരള സ്‌കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് പട്ടാമ്പി ഉപജില്ലാ പ്രസിഡന്റ് സലിം മാസ്റ്റർ സ്നേഹോപഹാരമായി പഠനോപകരണങ്ങൾ നൽകി ആദരിച്ചു
NMMS സ്കോളർഷിപ് നേടിയ എടപ്പലം PTMYHSS വിദ്യാർത്ഥിനി എം.കെ.ശ്രീനന്ദനയെ(D/O വേലായുധൻ മുണ്ടുമ്മൽകുന്നത്, മൂർക്കനാട് -പൂഴിപ്പൊറ്റ )KSTM(കേരള സ്‌കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് )പട്ടാമ്പി ഉപജില്ലാ പ്രസിഡന്റ് സലിം മാസ്റ്റർ

SSLC പരീക്ഷയില്‍ ഫുള്‍ A+ നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് YFC
മൂര്‍ക്കനാട് : SSLC പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടി മൂര്‍ക്കനാടിന്റെ അഭിമാനമായി മാറിയ വിദ്യാര്‍ത്ഥികളെ YFC ക്ളബ്ബ് അനുമോദിച്ചു. വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തിയാണ് ക്ളബ്ബ് പ്രതിനിധികള്‍ മൊമെന്റോ

ജാഗ്രതയോടെ YFC, യാത്രാ സുരക്ഷക്ക് കോണ്‍വെക്സ് മിററുകള്‍ സ്ഥാപിച്ചു
മൂര്‍ക്കനാട് : മൂര്‍ക്കനാട് പൊട്ടിക്കുഴി അങ്ങാടി, മൂര്‍ക്കനാട്-എടപ്പലം പാലം ജങ്ഷന്‍, കല്ലുവെട്ടുകുഴി RK സ്റ്റോര്‍ പരിസരം എന്നിവിടങ്ങളില്‍ YFC യുടെ നേതൃത്വത്തില്‍ കോണ്‍വെക്സ് മിററുകള്‍ സ്ഥാപിച്ചു. നാളുകളേറെയായി

കോവിഡ് 19 മൂർക്കനാട് പഞ്ചായത്തിൽ അവലോകന യോഗം ചേർന്നു
കൊളത്തൂർ: കോവിഡ് 19 മായി ബന്ധപ്പെട്ട് മൂർക്കനാട് ഗ്രാമപഞ്ചായത്തിൽ അവലോകന യോഗം ചേർന്നു.ക്വാറന്റൈൻ ഒരുക്കുന്നതിനുള്ള വീടുകൾക്ക് മാനദണ്ഡം നിശ്ചയിക്കും.കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിന് യോഗത്തിൽ ധാരണയായി94 പേരാണ്

ഇന്ന് ജൂൺ 19 വായനാദിനം അഷ്‌റഫ് എ എൻ കെ എഴുതുന്നു
എല്ലാ കുട്ടുകാർക്കും എന്റെവായനാദിന ആശംസകൾ..!മഹാമാരി കോവിഡ് – 19യുടെ നീരാളി പിടുത്തത്തിൽ അമർന്ന് അതിജീവനത്തിൻ്റെ പാഥയിലേക്ക് കുതിക്കുന്ന നിങ്ങളോട്ഞാൻ കൊച്ചു കഥ പറയട്ടെ..!വിശ്വപ്രസിദ്ധ ചെറുകഥാകൃത്ത് ആന്റണ്‍ ചെക്കോവ്

ഓൺലൈൻ പഠനത്തിന് സൗജന്യമായി d2h ഡിഷ് കണക്ഷൻ നൽകിഗ്രീൻ പവർ സാംസ്കാരിക സമിതി
വളാഞ്ചേരി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതിന്റെ പേരിൽ നമ്മുടെ രണ്ട് സഹോദരികളാണ് നമ്മിൽ നിന്ന് വേർപിരിഞ്ഞത്.പഠനത്തിന് സൗകര്യമില്ലാത്തതിന്റെ പേരിൽ ഇനിയൊരു ജീവനും പൊലിയരുത്.ദേവികയും അഞ്ജലിയും ബാക്കി വെച്ച നടുക്കുന്ന

പരിസ്ഥിതി ദിനത്തിൽ പോലും പ്രകൃതിക്ക് രക്ഷയില്ല.;വെങ്ങാട് അങ്ങാടിക്കടുത്ത് മണ്ണെടുപ്പ് സജീവം
വെങ്ങാട് :പരിസ്ഥിതി ദിനമായ ഇന്ന് പോലും പരസ്യമായി കുന്നിടിച്ച് മണ്ണെടുക്കുകയാണ് വെങ്ങാട്. വെങ്ങാട് അങ്ങാടിക്കടുത്ത് മൂർക്കനാട് റോഡിലാണ് സ്വകാര്യ വ്യക്തിയുടെ കുന്നിടിച്ചു മണ്ണെടുക്കുന്നത്.അനുമതിയോടെയാണ് മണ്ണെടുക്കുന്നത് എന്നതാണ് ഉടമസ്ഥരുടെ

പതിനൊന്നാം വാര്‍ഡില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം പുരോഗമിക്കുന്നു….!!
മൂര്‍ക്കനാട്: പതിനൊന്നാം വാര്‍ഡില്‍ പടിക്കല്‍ കരിമൂടുകരികാഞ്ഞിരത്തോട് നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. വര്‍ഷക്കാലം ആരംഭിക്കുന്നതോടെ പകര്‍ച്ച വ്യാധികളുടെ ആശങ്ക നിലനില്‍ക്കേ പഞ്ചായത്ത് വിപുലമായ മുന്നരുക്കങ്ങളാണ് നടത്തുന്നത്. ജനവാസ മേഘലകളില്‍

പുഴയിലെ പുല്‍ക്കാടുകള്‍ – നിരപ്പാക്കല്‍ – ഇറിഗേഷന്‍ അസി. എക്സി. എഞ്ചിനീയര്‍ സന്ദര്‍ശനം നടത്തി
മൂര്‍ക്കനാട് : മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ തനത് ഫണ്ടുപയോഗിച്ച് തൂതപ്പുഴയില്‍ മൂര്‍ക്കനാട് പ്രദേശത്തെ പുല്‍ക്കാടുകള്‍ നീക്കി പുഴയുടെ സ്വാഭാവിക ഒഴുക്കും സൗന്ദര്യവും വീണ്ടെടുക്കുന്നതിനായുളള പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന

കൊപ്പം പഞ്ചായത്തിലെ എട്ടാം വാർഡ് ഹോട്ട്സ്പോട്ട് പട്ടികയിൽ
പാലക്കാട് ജില്ലയിലെ കൊപ്പം, ഒറ്റപ്പാലം, വാണിയംകുളം, ആനക്കര,അലനല്ലൂര്‍, കോട്ടോപ്പാടം തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ, പുളിമാത്ത്, കാരോട്, മുദാക്കല്‍, വാമനപുരം, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മേല്‍,